ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു.

136

കൊച്ചി: ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു. പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിളിച്ചു വരുത്തി ഹൈബി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ഹൈബി ഈഡന്‍ സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഹര്‍ജി പറയുന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വെച്ച്‌ 9–9–2011 നാണ് ഹൈബി യുവതിയെ ബലാല്‍സംഗം ചെയ്‌തതെന്നും പരാതിയില്‍ പറയുന്നു.

NO COMMENTS