മുഹമ്മദ് ബഷീറിന്റെ ആക്സ്മിക മരണം ഞെട്ടലുളവാക്കി – ഉമ്മന്‍ ചാണ്ടി.

135

തിരുവനന്തപുരം – സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ ആക്സ്മിക മരണം ഞെട്ടലുളവാക്കിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും കൂടി പെരുമാറുന്ന ബഷീര്‍ പത്ര പ്രവര്‍ത്തനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

NO COMMENTS