മ്യൂസിയവും പ്ലാനറ്റോറിയവും മാർച്ച് 7 ന് തുറന്നു പ്രവർത്തിക്കില്ല

10

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും മാർച്ച് 7 ന് തുറന്നു പ്രവർത്തിക്കില്ലെന്നു ഡയറക്ടർ അറിയിച്ചു.

NO COMMENTS

LEAVE A REPLY