മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇനി ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം.

90

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ര്‍​ത്താ​സ​മ്മേളനം നാ​ളെ മു​ത​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഈ ​കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​വി​ല്ല. ഇ​നി മു​ത​ല്‍ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ന​മു​ക്ക് കാ​ണാം..’ എ​ന്നാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞ​ത്.

“സ്പ്രി​ങ്ക്ള​ര്‍ പി​ആ​ര്‍ ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. കേ​ര​ള​ത്തി​ലെ കോ​വി​ഡ് ഭീ​തി കു​റ​യു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍. വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് അ​താ​ത് ദി​വ​സ​ത്തെ കോ​വി​ഡ് അ​വ​ലോ​ക​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം.

NO COMMENTS