നാഷണൽ കോളേജിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർഥികളെ സംസ്ഥാന ചീഫ് സെക്രട്ടറി അനുമോദിച്ചു

69

തിരുവനന്തപുരം നാഷണൽ കോളേജിൽനിന്ന് കേരള സർവകലാശാല ബിരുദപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർഥികളെ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് കോളേജിൽ നടന്ന പ്രത്യേക ചടങ്ങിൽ അനുമോദിച്ചു സംസാരിച്ചു.

നാഷണൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ, മനാറുൽ ഹുദാ ട്രസ്റ്റ് ഡയ റക്ടർ മുഹമ്മദ് ഇക്ബാൽ, റാങ്ക് നേടിയ ആര്യ ജെ. അനിൽ, ശ്രുതി സനിൽകുമാർ, ഷെറിൻ എസ്. ഹനാൻ, മഹാദേവ് എന്നിവരും ഉണ്ടായിരുന്നു

NO COMMENTS