സി​പി​എ​മ്മി​നെ​തി​രെ മി​ണ്ടി​ല്ലെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ സ​ദാ​ചാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​തെ​ന്ന് ശ്രീ​ധ​ര​ന്‍ പി​ള്ള.

143

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​നെ​തി​രെ മി​ണ്ടി​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ സ​ദാ​ചാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​തെ​ന്ന് ബി​ജെ​പി. രാ​ഷ്ട്രീ​യ അ​ഭ​യാ​ര്‍​ഥി​യാ​യ രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. ച​ത്ത കു​തി​ര​യെ​ന്ന് മു​സ്‍​ലിം ലീ​ഗി​നെ വി​ശേ​ഷി​പ്പി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​താ​വ്, അ​വ​രു​ടെ കൈ ​പി​ടി​ച്ചാ​ണ് വ​യ​നാ​ട്ടി​ല്‍ മ​ല്‍​സ​രി​ക്കു​ന്ന​തെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി.

NO COMMENTS