സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ

92

മുംബൈ:സഞ്ജു സാംസണെ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്ന് മത്സര ങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളിയുമായ സഞ്ജുവിനെ ക്യാപ്റ്റനായി തിരഞ്ഞെടു ത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ബിസിസി ടീമിനെ പ്രഖ്യാപിച്ചത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നു മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 22, 25, 23 തീയതികളിലായാണ് മത്സരങ്ങൾ

NO COMMENTS