ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്ന് തഹസില്‍ദാര്‍

150

പത്തനംതിട്ട : ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്ന് തഹസില്‍ദാര്‍. റാന്നി തഹസില്‍ദാറാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാമെന്നും നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS