ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു

167

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തലയില്‍ നിന്നുമെത്തിയ ലിബി എന്ന യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് യുവതി അറിയിച്ചത്.

NO COMMENTS