യുഎസ് ഓപണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്ത്

251

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് സ്വിസ്താരവും മൂന്നാം സീഡുമായ ഫെഡററെ പരാജയപ്പെടുത്തിയത്. നാല് സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24ാം സീഡുകാരനായ ഡെല്‍ പൊട്രോയുടെ ജയം. സ്കോര്‍: 7-5,3-6,7-6,6-4.

NO COMMENTS