മധുവിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ രാഹുല്‍ ഗാന്ധി

224

ന്യൂഡല്‍ഹി : പാലക്കട അഗളിയില്‍ ആള്‍കൂട്ട മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്ക്കെതിരേ നാം മുന്നിട്ടിറങ്ങണമെന്നും ത്തരം അക്രമങ്ങള്‍ക്കെതിരേ ഒരേ ശബ്ദത്തില്‍ അപലപിക്കാന്‍ തയാറാകണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

NO COMMENTS