ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍

25

കോട്ടയം : കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് എം.​സി റോ​ഡി​ല്‍ അ​ടൂ​ര്‍ ഏ​നാ​ത്ത്, വ​ട​ക്കേ​ട​ത്ത് കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച ഇ​ന്നോ​വ​യി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ന്ന സ്ത്രീ ​ഓ​ടി​ച്ച വാ​ഗ​ണ്‍ ആ​ര്‍ കാ​ര്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് എ​ത്തി​ച്ചു. വ​ല​തു കാ​ലി​െന്‍റ മു​ട്ടി​ന് ചെ​റി​യ ര​ണ്ട് മു​റി​വുണ്ടെന്ന് റിപ്പോട്ടുകൾ

NO COMMENTS