ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

158

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10224.75ലും സെന്‍സെക്‌സ് 34033.96ലുമാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്ദു പെട്രോ, ഐഒസി ഷെയറുകള്‍ ലാഭത്തിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഓട്ടോ, യെസ്ബാങ്ക്, ഡോ. റെഡ്ഡി, ഗ്രാസിം ഷെയറുകള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS