സോളാര്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

213

തിരുവനന്തപുരം : സോളാര്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ട് സഭയില്‍ വരുമ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് കണ്ടറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, സോളാറുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക അന്വേഷണമുണ്ടാകില്ല.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ അവതരിപ്പിക്കും.

NO COMMENTS