പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്; പൂന്തുറ സന്ദര്‍ശിക്കും

263

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തും. ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രെ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്താ​​​നും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ല​​​ക്ഷ​​​ദ്വീപില്‍ നിന്നും ഉ​​​ച്ച​​​യ്ക്ക് 12.05ന് ​​​ പു​​​റ​​​പ്പെ​​​ടു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ച്ച​​ക​​ഴി​​ഞ്ഞു 1.50 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.
തു​​ട​​ര്‍​​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലേ​​​ക്കു​​​പോ​​​കും. 4.15നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി 4.20നു ​​റോ​​​ഡു​​​മാ​​​ര്‍​ഗം പൂ​​​ന്തു​​​റ​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കും. പൂ​​​ന്തു​​​റ സെ​​​ന്‍റ് തോ​​​മ​​​സ് സ്​​​കൂ​​​ളി​​​ല്‍ 4.40 മു​​​ത​​​ല്‍ അ​​​ഞ്ചു​​വ​​​രെ ഓ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രെ കാ​​​ണും. പൂ​​​ന്തു​​​റ​​​യി​​​ല്‍​നി​​​ന്ന് 5.05നു ​​തി​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡ് മാ​​​ര്‍​ഗം 5.30ന് ​​​തൈ​​​ക്കാ​​​ട് ഗ​​​വ.​ ഗ​​​സ്റ്റ് ഹൗ​​​സി​​​ലെ​​​ത്തും. അ​​​ഞ്ച​​​ര മു​​​ത​​​ല്‍ ആ​​​റേ​​​കാ​​​ല്‍ വ​​​രെ ഓ​​​ഖി സ്ഥിതി ഗതികള്‍ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കും. 6.35ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി 6.40നു ​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ല്‍ ഡ​​​ല്‍​ഹി​​​ക്കു മ​​​ട​​​ങ്ങും.

NO COMMENTS