കെവിന്‍ വധക്കേസ് ; പോലീസുകാര്‍ക്ക് ജാമ്യം

173

കോട്ടയം : കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ടു പോലീസുകാര്‍ക്ക് ജാമ്യം. എഎസ്‌ഐ ബിജുവിനും, ജീപ്പ് ഡ്രൈവര്‍ അജയകുമാറിനുമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. ഇവരെ കസ്​റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തി​​ന്റെ ആവശ്യം കോടതി തള്ളി.

NO COMMENTS