മു​സ്ലിം ലീ​ഗ് – കെ എ​സ് ‌ഇ ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

44

ചവറ: ഭീമമായ കറന്റ് ബില്‍ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന തിൽ പ്രതിഷേധിച്ചു മു​സ്ലിം ലീ​ഗ് ച​വ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചവറ കെഎ​സ്‌ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചത്. ലോക്ക് ഡൗണ്‍ മൂലം എല്ലാവരും വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് സാധാരണക്കാരെ ഉപദ്രപിക്കുന്ന സര്‍ക്കാരിന്‍റെ നീക്കം ഈ സമയം ഒഴിവാക്കണമെന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ദി​ഖ്, സി​യാ​ദ് ക​ണി​യാ​ന്‍റ​യ്യ​ത്ത്, സ്വാ​ദി​ഖ്, അ​നി​ല്‍ വ​ട്ട​ത്ത​റ, സാ​ദി​ഖ് കൊ​ട്ടു​കാ​ട്, സി​യാ​ദ് ക​ണി​യാ​ന്‍െ​റ​യ്യ​ത്ത്, ഹാ​മീ​ദ്, റ​ഷീ​ദ് ക​രാ​യി​ല്‍, ഷെ​ഫീ​ഖ് പ​ണ​യി​ല്‍ എന്നിവര്‍ സംബന്ധിച്ചു

NO COMMENTS