മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്

186

ഇടുക്കി : മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്. അണക്കെട്ടിലെ ജലനിരപ്പ് 138ആയി. സ്പിൽവേ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയേക്കും. ഇക്കാര്യത്തിൽ തമിഴ് നാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 5000പേരെ പ്രദേശത്തു നിന്നു മാറ്റി പാർപ്പിക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം.

NO COMMENTS