മേ​യ് മൂ​ന്ന് വ​രെ ചാ​ല കമ്പോ​ള​ത്തി​ലെ ക​ട​ക​ള്‍ അ​ട​ച്ചി​ടും

134

തി​രു​വ​ന​ന്ത​പു​രം: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല​റാം കു​മാ​ര്‍ ഉ​പാ​ദ്ധ്യാ​യ​ വി​ളി​ച്ച്‌ ചേ​ര്‍​ത്ത വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ ​ യോ​ഗത്തിലാണ് മേ​യ് മൂ​ന്ന് വ​രെ ചാ​ല കമ്പോ​ള​ത്തി​ലെ ക​ട​ക​ള്‍ അ​ട​ച്ചി​ടു​വാൻ തീരുമാനമായത് . അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ചാ​ല കമ്പോ​ള​ത്തി​ല്‍ അ​ട​ച്ചി​ടും.

സ​ര്‍​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്നു​ണ്ടാ​യ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ന‌​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

NO COMMENTS