‘മഞ്ഞ് പാതകൾ തേൻ ഭരണികൾ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

116

അബുദാബി: കാസർഗോഡ് പള്ളം സ്വദേശിയും ഫോട്ടോ ഗ്രഫറുമായ ഇഖ്ബാൽ പള്ളം തന്റെ യാത്രയും ജീവിതവും ചേർത്ത് ഫോട്ടോ ഗ്രാഫിയിലൂടെ കണ്ട കാഴ്ചകൾ കോർത്തിണക്കി രചിച്ച “മഞ്ഞ് പാതകൾ തേൻ ഭരണികൾ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ “എന്ന പുസ്തകത്തിന്റെ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ മത പണ്ഡിതനും പ്രസംഗി കനുമായ ഉസ്താദ്‌ സിൻസാറുൽ ഹഖ് ഹുദവിക്ക് കൈമാറി.

ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ
മുഖ്യാതിഥിയായിരുന്നു.സെഡ്. എ.മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ചേക്കു ഹാജി കാഞ്ഞങ്ങാട്, അബ്ദുൽ റഹ്മാൻ കമ്പള ബായാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

NO COMMENTS