ജീവ കാരുണ്യ ഹസ്തം – ചാരിറ്റബിൾ സൊസൈറ്റിയുടെ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണോത്ഘാടനം – മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.

288

തിരുവനന്തപുരം : ജീവ കാരുണ്യ ഹസ്തം – ചാരിറ്റബിൾ സൊസൈറ്റിയുടെ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണോത്ഘാടനം പ്രസ് ക്ലബ്ബിൽ വച്ച് വനം – പരിസ്ഥിതി വകുപ്പ്മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.വെബ്സൈറ്റ് ഉദ്ഘാടനം – ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മുഹമ്മദ് ഉബൈദും – സുവനീർ പ്രകാശനം – ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായരും നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഹാജറ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റസിഫ് സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദ് നന്ദിയും പറഞ്ഞു.

NO COMMENTS