ശബരിമല സംഘര്‍ഷം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

285

കൊച്ചി : ശബരിമല സംഘര്‍ഷത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതി കേസെടുത്തത്. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച്‌ ശബരിമല സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

NO COMMENTS