ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യോമസേന 20 കോടി രൂപ നല്‍കും

218

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ വ്യോമസേന 20 കോടി രൂപ നല്‍കും. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് തുക മുഖ്യമന്ത്രിയ്ക്ക് കൈമാറും. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി നിരവധി സഹായങ്ങളാണ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എത്തുന്നത്.

NO COMMENTS