ഏഷ്യൻ ഗെയിംസ് ; സൈന നെഹ്‍വാൾ ക്വാര്‍ട്ടറിൽ

197

ജക്കാർത്ത : ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാൾ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം ഫിറ്റ്റിയാനിയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറിൽ കടന്നത്. 31 മിനിറ്റ് നേരം നീണ്ടു നിന്ന മത്സരത്തിൽ 21-6, 21-14 എന്ന സ്കോറിനാണ് സൈന ഫിറ്റ്റിയാനിയെ വീഴ്ത്തിയത്.

NO COMMENTS