അതിര്‍ത്തിയില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ ; ഒരു തീവ്രവാദിയെ വധിച്ചു

170

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു തീവ്രവാദിയെ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക് പറ്റി. കുപ്വാരയിലെ സഫവാലി ഗലിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയുടെ പക്കല്‍ നിന്നും എ കെ 47 കണ്ടെടുത്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

NO COMMENTS