കബഡി ലോകകപ്പ്: ഇന്ത്യ ബംഗ്ലദേശിനെ തോല്‍പിച്ചു

198

അഹമ്മദാബാദ് • കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്കു വീണ്ടും തകര്‍പ്പന്‍ ജയം. ബംഗ്ലദേശിനെ 57-20നു തോല്‍പിച്ച ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. പകരക്കാരനായി ഇറങ്ങിയ അജയ് ഠാക്കൂര്‍ ഇന്ത്യയ്ക്കുവേണ്ടി 10 പോയിന്റ് നേടി.

NO COMMENTS

LEAVE A REPLY