കബഡി ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍

238

അഹമ്മദാബാദ് • കബഡി ലോകകപ്പില്‍ ഇറാനെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാര്‍. സ്കോര്‍: 38-29. ആദ്യ പകുതിയില്‍ ഇന്ത്യ പുറകിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ മികവ് പുറത്തെടുക്കുകയായിരുന്നു. ഒരു മല്‍സരം പോലും തോക്കാതെയാണ് ഇറാന്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ തായ്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.

NO COMMENTS

LEAVE A REPLY