ജൂഡോ ചാംപ്യൻഷിപ് തിരുവനന്തപുരത്ത്

73

തിരുവനന്തപുരം : 2023 – 2024 വർഷത്തെ സബ് ജൂനിയർ ജില്ലാ ജൂഡോ ചാംപ്യൻഷിപ് ഈ വരുന്ന ഞായറാഴ്ച (29 /10 /2023) ജി വി രാജ സ്പോർട്സ് സ്കൂളിൽ (മൈലം ) വച്ച് നടത്തുവാൻ തീരുമാനിച്ചു. പങ്കെടുക്കുവാൻ താല്പര്യമുള്ള ജൂഡോ താരങ്ങൾ മേൽ പറഞ്ഞ തീയതിയിൽ രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യുവാൻ താൽപ്പര്യപെടുന്നു. കുറഞ്ഞ പ്രായ പരിധി 12 ഉം ഉയർന്ന പ്രായ പരിധി 15 .

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക .നിമ്മി പുത്തൂരാൻ ; 9562382725 ( ഓർഗനൈസിനിങ് സെക്രട്ടറി )

NO COMMENTS

LEAVE A REPLY