ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജോ​സ് കെ.​മാ​ണി.

163

കൊ​ല്ലം: ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി. ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ങ്ങ​ളു​ടേ​യും പേ​രി​ല്‍ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ബിജെപിക്കാര്‍ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യെ കൊ​ല​ചെ​യ്യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള​യാ​ത്ര​യ്ക്ക് കൊ​ല്ലം ജി​ല്ല​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നത്തില്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദ​ളി​തു​ക​ള്‍​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കുമെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​കു​മ്ബോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പാ​ലി​ക്കു​ന്ന മൗ​നം കു​റ്റ​ക​ര​മാ​ണെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വി​ശാ​ല മ​തേ​ത​ര മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS