ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ :മൗലൂദ് മജ്‌ലിസും റമദാൻ മുന്നൊരുക്കം വിജ്ഞാന സദസ്സും സംഘടിപ്പിച്ചു

81

ഇമാം ഷാഫി അക്കാദമി അബുദാബി ചാപ്റ്റർ മൗലൂദ് മജ്‌ലിസും സ്റമദാൻ മുന്നൊരുക്കം വിജ്ഞാന സദസ്സും സംഘടിപ്പിച്ചു. അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ചു നടന്ന പരിപാടിയിൽ അഷ്‌റഫ് ഫൈസി കദുങ്കില ,സമീർ അസ്അദി കമ്പാർ ,അഷറഫ് അലി ബസറ സക്കീർ കമ്പാർ എന്നിവർ മൗലൂദിന് നേതൃത്ത്വം നൽകി.

റമദാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ സമീർ അസ്അദി കമ്പാർ ഉദ്ബോധന പ്രസംഗം നടത്തി.
തുടർന്ന് നടന്ന യോഗത്തിൽ ഖാലിദ് ബംബ്രാണ അധ്യക്ഷം വഹിച്ചു .അഷറഫ് ഫൈസി കദുങ്കില യോഗം ഉദ്ഘാടനം ചയ്തു .ഇമാം ഷാഫി ഉപദേശക സമിതി ചെയര്മാന് മുജീബ് മൊഗ്രാൽ , കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി പി കെ അഷ്‌റഫ് ,എസ് .കെ .എസ് .എസ്. എഫ് കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് മുഹമ്മദ് കൊളവയൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവർത്തക സമിതി അംഗങ്ങളായ യൂസഫ് സെഞ്ച്വറി ,സവാദ് ബന്ദിയോട് ,സുലൈമാൻ പേരാൽ , അബൂബക്കർ സിദ്ദിഖ് പട്ട ,എന്നിവരും സുബൈർ ഹുദവി അഷറഫ് ഉളുവാർ , ഷമീർ താജ് ,ഹമീദ് മാസിമ്മാർ ,ഹബീബ് ആരിക്കാടി ,തസ്‌ലീം ആരിക്കാടി ,ശാഹുൽ ഹമീദ് മർത്യാ ,ആദം ആരിക്കാടി ,ലത്തീഫ് ഈറോഡി ,ഖാദർ ബേരിക്ക ,വഹാബ് സുള്ളിയ , ഹസൈനാർ പള്ളങ്കോട് ,അബ്‌നു മൊഗ്രാൽ ,അബ്ദുൽ റഹിമാൻ ആരിക്കാടി ,നസിം ഉപ്പിനങ്ങാടി ,അബ്ദുൽ റഹിമാൻ ബംബ്രാണ ,മുസ്തഫ ആരിക്കാടി ,തുടങ്ങിയവർ പരിപാടിയിൽ സംബഡിച്ചു.

ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും ട്രെഷറർ അബ്ദുൽ ലത്തീഫ് കദുങ്കില നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY