ഇടമലയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു

175

ഇടുക്കി : ഇടമലയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. 168.91 മീറ്റർ ജലനിരപ്പായതാണ് ഷട്ടർ തുറക്കാൻ കാരണം. ഡാമിന്റെ പരമാവധി ശേഷി 169 മീറ്ററാണ്. മൂന്നു ഷട്ടറുകളും തുറന്ന അവസരത്തിൽ ഇപ്പോൾ സെക്കൻഡിൽ 3,00,000 ലിറ്റർ വെള്ളമാണ് പുറത്തുവിടുന്നത്.

NO COMMENTS