ഹോട്ടൽ മാനേജ്മെന്റ്: അപേക്ഷകളുടെ സൂക്ഷ്മ പരിശോധന

5
A Journalist uses Shorthand to write on a notepad

സംസ്ഥാനത്തെ കോളേജുകളിൽ 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തി യായി.

തിരുത്തലുകൾ ജൂലൈ 18നു മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

NO COMMENTS

LEAVE A REPLY