തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

287

പാലക്കാട്: വി.ടി. ബല്‍റാം എംഎല്‍എയ്ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച്‌ തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

NO COMMENTS