സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,200 രൂപ

301

കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS