മണിപ്പൂരില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

216

ചുരാചന്ദ്പൂര്‍: മണിപ്പൂരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. രാവിലെ 7: 01 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS