ഡീസല്‍ വില കൂടി

208

തിരുവനന്തപുരം : ഡീസല്‍ വില കൂടി. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്.

NO COMMENTS