കായംകുളത്തു ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

178

ആലപ്പുഴ : കായംകുളത്തു ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തട്ടുകട ജീവനക്കാരനായിരുന്ന ഓച്ചിറ സ്വദേശി രമണനാണു മരിച്ചത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ്റൊരു ജീവനക്കാരന്‍ കാ​യം​കു​ളം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നു പൊ​ള്ള​ലേ​റ്റു. ഇയാളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS