ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് സിപിഐഎം

258

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് സിപിഐഎം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐ(എം) വ്യക്തമാക്കുന്നു. ദുബായ് പൊലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ നല്‍കിയ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുകളോടെയാണ് സിപിഐഎം ഫെയ്സ്ബുക്കിലൂടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/cpim.sc.kerala/posts/1418706004925931

NO COMMENTS