രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇന്നറിയാം – പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

159

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​ന്ന​റി​യാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ നേ​ര​ത്തെ പ​റ​യു​മാ​യി​രു​ന്നു. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ട്ടി​ല്ലെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യും ഇ​ന്ന് പ​റ​ഞ്ഞി​രു​ന്നു. മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

NO COMMENTS