റ​വ​ന്യൂ ഉദ്യോഗസ്ഥന് മർദ്ദനം – ബി​ജെ​പി എം​എ​ല്‍​എയുടെ മ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

162

ബ​ല്ലി​യ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദ​ളി​ത​നാ​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗി​ന്‍റെ മ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ധേ​ശ്യം രാ​മി​ന്‍റെ പ​രാ​തി​യി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ഹ​സാ​രി സിം​ഗ് ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. എ​സ്‌​സി-​എ​സ്ടി നി​യ​മ​പ്ര​കാ​ര​മാ​ണ് എ​ഫ്‌ഐ​ആ​ര്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​തി​ക​ള്‍ എ​ല്ലാ​വ​രും ഉ​ട​ന്‍ പി​ടി​യി​ലാ​വു​മെ​ന്നും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് ത്രി​പാ​ഠി പ​റ​ഞ്ഞു. വാ​രാ​ണ​സി ജി​ല്ല​യി​ലെ രൊ​ഹാ​നി​യ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് സു​രേ​ന്ദ്ര സിം​ഗ്.

NO COMMENTS