ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

184

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. പ്രാ​ദേ​ശി​ക നേ​താ​വ് ബി.​എ​സ്. തോ​മ​റാ​ണ് മ​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലെ ദ​സ്ന​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​ണ് തോ​മ​റി​നു നേ​രെ വെ​ടി​യു​തി​ര്‍‌​ത്ത​ത്.അ​ക്ര​മി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS