അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

211

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ (സെപ്റ്റംബർ – 6) 7 മണിക്ക് 50 cm കൂടി ഉയർത്തുകയാണ് (നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്) കരമനയാറിന് തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയിൽ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു: ജില്ലാ ഇൻഫർമേഷൻ ഓഫിസർ

NO COMMENTS