പുരാവസ്തു തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിൽ വ്യാപക പരിശോധന

22

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെയും ചേര്‍ത്തല യിലെയും വീടുകളില്‍ പരിശോധന. കൊച്ചിയിലെ വീട്ടില്‍ പൊലീസും വനംവകുപ്പും മോട്ടര്‍ വാഹനവകുപ്പും സംയുക്ത മായാണ് പരിശോധന നടത്തുന്നത്. വീടിന് മുന്നിലെ നെയിം ബോര്‍ഡുകള്‍ നീക്കി.

ചേര്‍ത്തലയിലെ വീട്ടില്‍ എറണാകുളത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെക്സ് ബോബി അര്‍വിന്റെ നേതൃത്വത്തിലാണ് പരിശോധന.

NO COMMENTS