നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് ചോദ്യം ചെയ്യുന്നു

194

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ബുധാഴ്ച രാവിലെ നടന്‍ ദിലീപിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.

NO COMMENTS