അമിത് ഷാ ശിവഗിരി മഠം സന്ദർശിക്കും.

259

എസ്എൻഡിപി യോഗം നേതൃത്വവും ശിവഗിരി മഠവുമായുള്ള അകൽച്ച പരിഹരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നീക്കം. നാളെ തിരുവനന്തപുരത്തു ബിജെപി സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തുന്ന അമിത് ഷാ ശിവഗിരി മഠവും സന്ദർശിക്കും.ബിജെപി കേന്ദ്രനേതൃത്വം ശിവഗിരി മഠവുമായും എസ്എൻഡിപി നേതൃത്വവുമായും പുലർത്തുന്ന അടുപ്പം ഉപയോഗിച്ചു മധ്യസ്ഥ ശ്രമം നടത്തുകയാണു ലക്ഷ്യം.

NO COMMENTS

LEAVE A REPLY