ചാലക്കുടി രാജീവ് വധക്കേസ് ; അഡ്വ.സി.പി ഉദയഭാനുവിന് ജാമ്യം

219

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് തുടങ്ങിയവര്‍ക്കും ജാമ്യം ലഭിച്ചു.
ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.

NO COMMENTS