തൃശൂരിൽ ബൈക്കും ലോറിയും കൂട്ടയിടിച്ചു ഒരാൾ മരിച്ചു

225

തൃശൂർ ∙ അത്താണിയിൽ ബൈക്കും ലോറിയും കൂട്ടയിടിച്ചു തലക്കോട്ടുകര സ്വദേശി സ്വാതി രാജ് (27) മരിച്ചു. വടക്കാഞ്ചേരി ജി ടെക് എന്ന സ്ഥാപത്തിലെ സ്റ്റാഫാണ് തലക്കോട്ടുകര പനമുക്കിൽ സ്വദേശിയായ സ്വാതി രാജ്.

NO COMMENTS

LEAVE A REPLY