കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

245

കോഴിക്കോട് : കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍വച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേക്, നെജിന്‍ എന്നിവരാണ് മരിച്ചത്. കണ്ണങ്കര സ്വദേശികളായ യുവാക്കളുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS