ആ​ല​പ്പു​ഴ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ മ​റ്റൊ​രു ലോ​റി ഇ​ടി​ച്ച്‌ ര​ണ്ട് പേ​ര്‍ മ​രി​ച്ചു

222

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ മ​റ്റൊ​രു ലോ​റി ഇ​ടി​ച്ച്‌ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ജി​ജി, മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ചേ​ര്‍​ത്ത​ല എ​സ്‌എ​ന്‍ കോ​ള​ജി​ന് സ​മീ​പമാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോ​റിയുടെ ട​യ​ര്‍ മാ​റു​ന്ന​തി​നിടെയായിരുന്നു അപകടം.

NO COMMENTS