ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

222

മൂന്നാര്‍: ഇടുക്കി അടിമാലിക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇരുമ്ബുപാലത്തില്‍ നിന്ന് കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചാലക്കുടിയില്‍ നിന്ന് മൂന്നാറിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.

NO COMMENTS